Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യഘാതമേറ്റ് മരിച്ചു.

ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യഘാതമേറ്റ് മരിച്ചു.

കൊച്ചി: പെരുമ്പാവൂർ സ്വദേശി ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയാണ് ഉണ്ണിക്കൃഷ്ണൻ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തിൽ സൂര്യാഘാതമേറ്റത്. 

Post a Comment

0 Comments

Ad Code

Responsive Advertisement