Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.

വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളി മരിച്ചു.


വൈക്കം: വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. വൈകുന്നേരം അഞ്ച്  മണിയോടെയായായിരുന്നു അപകടം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement