Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി.

ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി.


തൃശൂർ: കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎസ്പി ഓഫീസിന് പടിഞ്ഞാറുവശം കെ ടൗൺ ടർഫിന് സമീപമുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന അരയമ്പറമ്പിൽ സോമനെ (65) ആണ് കെട്ടിടത്തിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
        പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ഭാര്യ മരണമടഞ്ഞ സോമൻ കഴിഞ്ഞ നാല് മാസമായി ഇവിടെയായിരുന്നു താമസം. ഇദ്ദേഹത്തിൻ്റെ മക്കൾ വിദേശത്താണ്.

Post a Comment

0 Comments

Ad Code

Responsive Advertisement