Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻമുഖ്യമന്ത്രി കെ. കരുണാകരന്‍റെ സഹോദരൻ കെ. ദാമോദര മാരാർ അന്തരിച്ചു.

മുൻമുഖ്യമന്ത്രി കെ. കരുണാകരന്‍റെ സഹോദരൻ കെ. ദാമോദര മാരാർ അന്തരിച്ചു.


കോഴിക്കോട്: മുൻമുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഇളയ സഹോദരൻ കെ. ദാമോദര മാരാർ (102) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെ വെള്ളിമാടുകുന്നിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറാണ്. ഭാര്യ: പരേതയായ തങ്കം. ഉഷ ശ്രീനിവാസൻ, പരേതനായ വിശ്വനാഥൻ, പ്രേംനാഥ് എന്നിവർ മക്കളാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ്. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement