Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു.


തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ്മ കോളേജിലെ മുൻ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി - 72) അന്തരിച്ചു. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ പേരമകനും വിരമിച്ച ഗണിതശാസ്ത്ര പ്രൊഫസറുമാണ്. കേരളത്തിന്‍റെ തച്ചുശാസ്ത്ര നിർമ്മിതിയെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നിർമ്മിച്ചിട്ടുണ്ട്. വാസ്തുവിദ്യാ പ്രതിഷ്ഠാനം എന്ന സ്ഥാ‍പനത്തിന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. ജ്യോതിഷപണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അനുജനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement