Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ. രാധാകൃഷ്ണന്‍ സിപിഎം ലോക്‌സഭാ കക്ഷി നേതാവ്.

കെ. രാധാകൃഷ്ണന്‍ സിപിഎം ലോക്‌സഭാ കക്ഷി നേതാവ്.



ന്യൂഡൽഹി: ആലത്തൂരിൽ വിജയിച്ച, മുൻ മന്ത്രി കെ. രാധാകൃഷ്ണനെ സിപിഎം ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. തീരുമാനം കാണിച്ച് സിപിഎം ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. 
         തമിഴ്നാട്ടിൽ നിന്ന് രണ്ടു പേരും രാജസ്ഥാനിൽ നിന്ന് ഒരാളുമുൾപ്പടെ ആകെ നാല് പേർ മാത്രമാണ് ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. ഡിണ്ടിഗലിൽ നിന്നുള്ള ആർ. സച്ചിദാനന്ദം, മധുരൈയിൽ നിന്നുള്ള എസ്. വെങ്കിടേശൻ, രാജസ്ഥാനിലെ സിക്കാറിൽ നിന്നു കോൺഗ്രസ് പിന്തുണയോടെ ജയിച്ച റാം പരസ്വാൽ എന്നിവരാണവർ.


Post a Comment

0 Comments

Ad Code

Responsive Advertisement