Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് ഫോട്ടോ ഫിനിഷ്.

തിരുവനന്തപുരത്ത് ഫോട്ടോ ഫിനിഷ്.


തിരു.: കേരളത്തിലെ 20 മണ്ഡലങ്ങളിൽ 16 ഇടത്ത് യുഡിഎഫും ഓരോ സീറ്റുകളിൽ എൽഡിഎഫും എൻഡിഎയും വ്യക്തമായ ലീഡ് ചെയ്യുമ്പോൾ, ആറ്റിങ്ങലിലും തിരുവനന്തപുരത്തുമാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്.
       തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇരുപത്തിയയ്യായിരത്തിൽപ്പരം വോട്ടുകൾക്ക് മുന്നിട്ടു നിന്നതിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനേക്കാൾ പിന്നിലായിരിക്കുകയാണ്. തീരദേശ മേഖലയിലെ വോട്ടുകൾ ആർക്ക് ലഭിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അവസാന ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഏറെ പിന്നിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement