Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനൽ തരി മാത്രം; ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിജയിച്ചു.

കനൽ തരി മാത്രം; ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിജയിച്ചു.


പാലക്കാട്: ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും എൽഡിഎഫിൻ്റെ ആദ്യ ഒരു പക്ഷേ, ഏകപ്രതിനിധി. സിപിഎമ്മിന്റെ മന്ത്രി കൂടിയായ കെ. രാധാകൃഷ്ണൻ വിജയിച്ചു. ഭൂരിപക്ഷം 20,143. 3,96,670 വോട്ടുകളാണ് അദ്ദേഹം നേടിയത്.
        സിറ്റിംഗ് എംപി രമ്യ ഹരിദാസിനെ ആണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. 3,76,527 വോട്ടുകളാണ് രമ്യ കരസ്ഥമാക്കിയത്. ബിജെപി സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസു 1,85,523 വോട്ട് നേടി.

Post a Comment

0 Comments

Ad Code

Responsive Advertisement