Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോ കെട്ടിവലിച്ച കയറിൽ തട്ടി വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു.

ഓട്ടോ കെട്ടിവലിച്ച കയറിൽ തട്ടി വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു.

ആലപ്പുഴ: ഓട്ടോ കെട്ടിവലിച്ച കയറിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു. ബുധനാഴ്ച രാത്രി, അർത്തുങ്കൽ- ആലപ്പുഴ തീരദേശ റോഡിൽ കേടായ പാസഞ്ചർ ഓട്ടോ കെട്ടിവലിക്കുന്നതിനിടെയാണ് അപകടം നടന്നത്. തകരാറിലായ ഓട്ടോയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
        കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചുവാണ് മരിച്ചത്. റോഡിൽ തെറിച്ചു വീണ കിച്ചുവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement