Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തം: മരണസംഖ്യ 200 കടന്നു.

വയനാട് ദുരന്തം: മരണസംഖ്യ 200 കടന്നു.



വയനാട്: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 205 ആയി. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. 1592 പേരെ രക്ഷപ്പെടുത്തി.
        91 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8000ലധികം പേർ കഴിയുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement