Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴ; കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.

കനത്ത മഴ; കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.


ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജീന്ദ്രനഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റ് ഫ്ലോറിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.
       മരിച്ചവരിൽ രണ്ടു പേർ പെൺകുട്ടികളാണ്. കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്‌ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. 
         ശനിയാഴ്‌ച രാത്രിയാണ് സംഭവം. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകി ഇറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ഇവിടെ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഇതിൽ കുടുങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement