Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ. കൈലാസനാഥൻ പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണ്ണർ.

കെ. കൈലാസനാഥൻ പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണ്ണർ.


ന്യൂഡൽഹി: മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. കൈലാസനാഥനെ പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണ്ണറായി നിയമിച്ചു. ഇതുൾപ്പെടെ 10 പുതിയ ഗവർണ്ണർമാരെ ഇന്നലെ രാത്രി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.
       ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണ്ണറായി നിയമിച്ചതോടൊപ്പം, മണിപ്പൂർ ഗവർണ്ണറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. അസം ഗവർണ്ണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണ്ണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. പഞ്ചാബ് ഗവർണ്ണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവൻ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement