Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽയില്‍ വെള്ളക്കെട്ടില്‍ മരിച്ചവരിൽ ഒരാള്‍ മലയാളി.

ഡൽയില്‍ വെള്ളക്കെട്ടില്‍ മരിച്ചവരിൽ ഒരാള്‍ മലയാളി.




എറണാകുളം: ഡൽയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടില്‍ മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നവീൻ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. 
        ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement