Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ.

എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ.



തിരു.: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ഡൽഹി വിമാനത്താവളത്തിൽ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായി. കെ. സുധാകരന്റെ അടുത്ത അനുയായിയാണ് സുഹൈൽ. സംഭവത്തെത്തുടർന്ന് ഒളിവിൽ കഴിയവേയാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൻ്റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement