Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി.

അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: കോട്ടായിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചേന്ദങ്കാട് പല്ലൂകാവ് സ്വദേശിനി ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരാണ് മരിച്ചത്. ചിന്നയെ വീട്ടിനുള്ളിലും മകൻ സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement