Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു.

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു.


കോട്ടയം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. എംസി റോഡിൽ പള്ളം കരിമ്പിൻകാല ജംഗ്ഷന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മദ്യപിച്ച് കാർ ഓടിച്ച കോട്ടയം ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജയിംസിനെതിരെ കേസെടുത്തു. അമിത വേഗതയിൽ ദിശ തെറ്റി, എതിരെ വന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement