Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ.

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ.



കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ.
പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി., അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
        സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് നടത്തിയ അഖിൽ സി. വർഗീസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement