Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതയായി.

നിര്യാതയായി.



മാവേലിക്കര: പീരുമേട് ടെലിഫോൺ എക്സേഞ്ചിൽ ജീവനക്കാരൻ ആയിരുന്ന മാവേലിക്കര ഉമ്പർനാട് തണലിൽ കെ. ബാലകൃഷ്ണൻ്റെ ഭാര്യ വിലാസിനി (72) അന്തരിച്ചു. സംസ്കാരം നാളെ (10-08-2024, ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മാവേലിക്കര ഉമ്പർനാട്ടിലെ വസതിയിൽ നടക്കും. മക്കൾ: അരുൺ, തുഷാര, രാജീവ്.

Post a Comment

0 Comments

Ad Code

Responsive Advertisement