Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു.

കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു.


ആലപ്പുഴ: ബൈപ്പാസ് റോഡിൽ ഇരവുകാട് ഭാഗത്ത് ലോറി താഴേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം, കൊട്ടിയം സ്വദേശി ജസ്റ്റിൻ (46) ആണ് മരിച്ചത്.
       രാവിലെ ആറ് മണിയോടെ ആയിരുന്നു അപകടം. കമ്പി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement