Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയിടിച്ചിലിൽ കാണാതായ അർജ്ജുൻ്റെ ലോറി കണ്ടെത്തി.

മലയിടിച്ചിലിൽ കാണാതായ അർജ്ജുൻ്റെ ലോറി കണ്ടെത്തി.

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജ്ജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തി. ഇന്നു നടന്ന തിരച്ചിലിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ലോറി കണ്ടെത്തിയത്.
       ലോറിയുടെ മുൻവശം ഉയർത്തി. എൻജിൻ ക്യാബിൻ ഉയർത്തിയപ്പോൾ  ഡ്രൈവർ സീറ്റിൽ അർജുൻ്റെ മൃതദ്ദേഹം കണ്ടെത്തിയതായാണ് സൂചന. കാണാതായിട്ട് 70 ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും വെള്ളത്തിൽ നിന്നും ഉയർത്തി എടുക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement