Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു അറസ്റ്റിൽ.

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു അറസ്റ്റിൽ.


കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര നടൻ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ, അറസ്റ്റ് രേഖപ്പെടുത്തി ഉപാധികളോടെ വിട്ടയയ്ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement