Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഭിഭാക്ഷകൻ കുഴഞ്ഞുവീണു മരിച്ചു.

അഭിഭാക്ഷകൻ കുഴഞ്ഞുവീണു മരിച്ചു.


ഇടുക്കി: പീരുമേട് ബാറിലെ അഭിഭാഷൻ, തട്ടാത്തിക്കാനം കുറ്റിക്കാട്ടിൽ വീട്ടിൽ അഡ്വ. കെ. ബാബു (56) വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. രാവിലെ ആറു മണിക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിച്ച് വീട്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. താലൂക്ക് ആശുപത്രി എത്തിച്ചെങ്കിലും, അതിനോടകം മരിച്ചിരുന്നു. സംസ്ക്കാരം 27-09-2024 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ നടക്കും. പുഷ്പ ആണ് ഭാര്യ. മക്കൾ: അഭിജിത്ത് (ഓസ്ഗാർ ഓവർസീസ് എറണാകുളം), അഞ്ജു (കൊളോണിയ ബ്യൂട്ടി പാലർ കുട്ടിക്കാനം) മരുമകൾ: നജിതാ.

Post a Comment

0 Comments

Ad Code

Responsive Advertisement