Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിദ്ദിഖിന് ഇടക്കാല ജാമ്യം ലഭിച്ചു.

സിദ്ദിഖിന് ഇടക്കാല ജാമ്യം ലഭിച്ചു.



ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി. ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.
      തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങാൻ ഇരിക്കവേയാണ് നിർണ്ണായക വിധി ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement