Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിക്ക്അപ്പ് വാൻ മറിഞ്ഞ് സ്ത്രീ തൊഴിലാളി മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ.

പിക്ക്അപ്പ് വാൻ മറിഞ്ഞ് സ്ത്രീ തൊഴിലാളി മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ.


പീരുമേട് : കൊടുവാക്കരണം തോട്ടത്തിൽ, തൊഴിലാളികളുമായി പോയ പിക്ക് അപ്പ് വാൻ മറിഞ്ഞ് ഒരു സ്ത്രീ തൊഴിലാളി മരിച്ചു. മറ്റ് നാല് പേർക്ക് പരിക്കേറ്റു. കൊടുവാ ഒന്നാം ഡിവിഷനിൽ നിന്നും രണ്ടാം ഡിവിഷൻ മൈലാടുംപാറയിലേക്ക് എസ്റ്റേറ്റിൽ തൊഴിലാളികളുമായി പോയ മോഹൻ ശർമ്മ എന്നയാളുടെ പിക്ക്അപ്പ് വാൻ ആണ് മറിഞ്ഞത്.
         കൊടുവാക്കരണം എസ്റ്റേറ്റിൽ എസ്തർ (65) എന്ന സ്ത്രീ തൊഴിലാളി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളടക്കം മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. രണ്ടു പേരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement