Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനി ബാധിച്ച്‌ ഒമ്പതു വയസ്സുകാരി മരിച്ചു.

പനി ബാധിച്ച്‌ ഒമ്പതു വയസ്സുകാരി മരിച്ചു.

കാസർകോട്: പനി ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതു വയസ്സുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷന്റെയും സിത്താരയുടെയും മകൾ കെ. സാത്വികയാണ് മരിച്ചത്. ഉദുമ ജിഎൽപിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 
        നാലു ദിവസമായി പനിയെതുടർന്ന് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു വരുകയായിരുന്നു. തിങ്കളാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കാസർകോട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
        

Post a Comment

0 Comments

Ad Code

Responsive Advertisement