Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ പൊതു അവധി.

നാളെ പൊതു അവധി.


തിരു.: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും തീരുമാനിച്ചു. മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തിഥി, നക്ഷത്രങ്ങളുടെ വ്യതിയാനമനുസരിച്ച് നവരാത്രി പൂജയിൽ ഒരു ദിവസം കൂടുതൽ വരുന്നുണ്ട്. ഇതുപ്രകാരം, ഇന്ന് വൈകുന്നേരം പൂജ വച്ചാൽ, ഞായറാഴ്ച രാവിലെയാണ് പൂജയെടുപ്പ്. 

Post a Comment

0 Comments

Ad Code

Responsive Advertisement