Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദിവ്യയെ സംരക്ഷിച്ച് സിപിഎം ; പാർട്ടി നടപടിയില്ല.

ദിവ്യയെ സംരക്ഷിച്ച് സിപിഎം ; പാർട്ടി നടപടിയില്ല.


കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡില്‍ കഴിയുന്ന പി.പി. ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടിയില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്‌തതേയില്ല. നാളെ മുതല്‍ പാർട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചർച്ചയായത്. 
        ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവർക്കെതിരെയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലയളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് നേതാക്കളുടെ പൊതുവികാരം.

Post a Comment

0 Comments

Ad Code

Responsive Advertisement