തിരു.: കെ.വി. സരസമ്മയെ (കോട്ടയം) ദേശീയ മഹിളാ ജനത (ആർഎൽഎം) സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. ദീർഘകാലമായി കേരളാ ആർട്ടിസാൻസ് മഹിളാ സമാജം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്ന കെ.വി. സരസമ്മയുടെ നിയമന വിവരം ദേശീയ മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് അജിത ജയ്ഷോറാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.
0 Comments