Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുൽ കാശിനാഥ് ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ട്.

രാഹുൽ കാശിനാഥ് ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ട്.

തിരു.: രാഹുൽ കാശിനാഥിനെ (തിരുവനന്തപുരം) ദേശീയ യുവജനത (ആർഎൽഎം) സംസ്ഥാന  പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
       പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ.ഓ. കുട്ടപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഈ വിവരം. 

Post a Comment

0 Comments

Ad Code

Responsive Advertisement