Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുട്ടികളുടെ ലൈബ്രറിയിൽ വിദ്യാരംഭം ഞായറാഴ്ച.

കുട്ടികളുടെ ലൈബ്രറിയിൽ വിദ്യാരംഭം ഞായറാഴ്ച.

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നൃത്ത, സംഗീത, വാദ്യകലാ
പരിശീലനത്തിനുള്ള പുതിയ ബാച്ചിന്റെ വിദ്യാരംഭം 13ന് രാവിലെ 10ന്
ആരംഭിക്കും 
        നാളെ (ശനി) രാവിലെ കുട്ടികളുടെ കലാപരിപാടികൾ നൃത്ത, സംഗീതാരാധന, വയലിൻ, തബല, മൃദംഗം, ഓർഗൻ, ഗിറ്റാർ, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം,
ഭരതനാട്യം, ഫോക്ക്ഡാൻസ് & സെമി ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ബ്രേക്ക് ഡാൻസ്, യോഗ, കരാട്ടെ, ഡ്രോയിംഗ്, പെയിന്റിംഗ്,
സ്പോക്കൺ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ക്ലാസുകളിലാണ് കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപക പരിശീലനമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement