Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൂലാനി വിഷ്ണുപുരം നവഗ്രഹ - നരസിംഹമൂർത്തി മഹാക്ഷേത്രത്തിൽ സഹസ്രകലശം നടന്നു.

പൂലാനി വിഷ്ണുപുരം നവഗ്രഹ - നരസിംഹമൂർത്തി മഹാക്ഷേത്രത്തിൽ സഹസ്രകലശം നടന്നു.


ചാലക്കുടി: നൂറ്റാണ്ടുകൾ പഴക്കമുള്ള നരസിംഹമൂർത്തി ക്ഷേത്രങ്ങളിലൊന്നായ ചാലക്കുടി  പൂലാനി വിഷ്ണുപുരം നവഗ്രഹ - നരസിംഹമൂർത്തി മഹാക്ഷേത്രത്തിൽ സഹസ്രകലശം നടന്നു. ക്ഷേത്രത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഒക്ടോബർ 25 വെള്ളിയാഴ്ച മുതൽ തുടങ്ങിയ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിഷ്ണുപുരം വിജീഷ് രവി തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. 27ന് പുലർച്ചെ 5.15നോടകം ആരംഭിച്ച പരികലശാഭിഷേകത്തിന് ശേഷം പ്രകൃതിശക്തികളെ സാക്ഷിയാക്കി മഹാബ്രഹ്മകലശം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തി ശ്രീകോവിലിൽ പ്രവേശിച്ച് അഭിഷേകം പൂർത്തിയാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement