Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്  പ്രഖ്യാപിച്ച് കെഎസ്‌യു.

ഇടുക്കി /ആലപ്പുഴ: ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കെഎസ്‌യു ജില്ലാ ഘടകങ്ങളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്. കട്ടപ്പന ഗവ. കോളേജിലും അമ്പലപ്പുഴ ഗവ. കോളേജിലും എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരുവിഭാഗത്തെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement