Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് സ്മൃതിദിനം ആചരിച്ചു.

പോലീസ് സ്മൃതിദിനം ആചരിച്ചു.




കോട്ടയം: പോലീസ് സ്മൃതിദിനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു. 2023 സെപ്തംബർ 1 മുതൽ 2024 ആഗസ്ത് 31 വരെ ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ പേരുകൾ വായിച്ച് ഓർമ്മപുതുക്കി. സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം എല്ലാ വർഷവും ഒക്ടോബർ 21 പോലീസ് സ്മൃതിദിനമായി ആചരിച്ചു വരുന്നു. ചടങ്ങിൽ അഡീഷണൽ എസ്പി വിനോദ് പിള്ള, ജില്ലയിലെ മറ്റ് ഡിവൈഎസ്പിമാർ, എസ്എച്ച്ഓമാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement