Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആദ്യകാല ചലച്ചിത്ര നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു.

ആദ്യകാല ചലച്ചിത്ര നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു.


തിരു.: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പ്രേംനസീറിൻ്റെ ആദ്യ നായികയായിരുന്നു. പാറശ്ശാലയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. 
       പ്രേം നസീറിന്റെ ആദ്യചിത്രമായ മരുമകളിൽ കോമളം നായികയായി എത്തി. 1955ല്‍ പുറത്തിതിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയമായ ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. പിന്നീട് വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement