Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണ താഴികക്കുട പ്രതിഷ്ഠയും സഹസ്ര കലശാഭിഷേകവും നാളെ.

സ്വർണ്ണ താഴികക്കുട പ്രതിഷ്ഠയും സഹസ്ര കലശാഭിഷേകവും നാളെ.


ചങ്ങനാശ്ശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ സ്വർണ്ണ താഴികക്കുട പ്രതിഷ്ഠയും സഹസ്ര കലശാഭിഷേകവും നാളെ നടക്കും.
നാളെ രാവിലെ 9.10നും 9.35നും മദ്ധ്യേയുള്ള ശുഭമുഹൂർത്തിൽ ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement