Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.


കാഞ്ഞിരപ്പള്ളി: ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വിഴിക്കത്തോട് വാടകയ്ക്ക് താമസിക്കുന്ന ആനക്കല്ല് മൂന്നാംമൈൽ സ്വദേശി നന്ദു പ്രകാശ് (19) ആണ് മരിച്ചത്. 
        ടെമ്പോ ട്രാവലറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ, നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. നന്ദു ഡിഗ്രി വിദ്യാർത്ഥിയാണ്. ഇന്നലെ വൈകീട്ട് ഏഴരയോടെ പരുന്തുമലയിലായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement