Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വി.കെ. സ്ക്കറിയ (ഹോംകോം കറിയച്ഛൻ, കുട്ടിക്കാനം) നിര്യാതനായി.

വി.കെ. സ്ക്കറിയ (ഹോംകോം കറിയച്ഛൻ, കുട്ടിക്കാനം) നിര്യാതനായി.


പീരുമേട്: വെളിയനാട്, വലിയപറമ്പിൽ വി.കെ. സ്ക്കറിയ (ഹോംകോം കറിയച്ഛൻ കുട്ടിക്കാനം) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച്, 3:30ന് ചിങ്ങവനം സെൻ്റ് ജോൺസ് ദയറാ ദേവലായ സെമിത്തേരിയിൽ നടക്കും. ഇന്ന് (ഞായർ) കുട്ടിക്കാനത്തെ വീട്ടിൽ രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പൊതുദർശനത്തിന് ശേഷം ചിങ്ങവനത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ: റാന്നി മുണ്ടുകൊട്ടക്കൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ. മക്കൾ: നോജ്, ജെയ്. മരുമക്കൾ: ലില്ലി, ടീനാ.

Post a Comment

0 Comments

Ad Code

Responsive Advertisement