Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സർക്കാർ ജീവനക്കാരന് ഓഫീസ് പൂട്ടുന്നതിനിടെ പാമ്പ് കടിയേറ്റു.

സർക്കാർ ജീവനക്കാരന് ഓഫീസ് പൂട്ടുന്നതിനിടെ പാമ്പ് കടിയേറ്റു.
       ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കിൽ നിന്ന് പാമ്പുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയും ചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട പാമ്പാണെന്ന് വിദഗ്ധർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement