Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് ടാങ്കർ ലോറിയ്ക്കടിയിലേയ്ക്ക് വീണ് യുവതി മരിച്ചു.

ബൈക്ക് ടാങ്കർ ലോറിയ്ക്കടിയിലേയ്ക്ക് വീണ് യുവതി മരിച്ചു.


ആലുവ: അത്താണിയിൽ ഉണ്ടായ വാഹനപകടത്തിൽ യുവതി മരിച്ചു.
അങ്കമാലി കോതകുളങര സ്വദേശിനി വിദ്യ (30) ആണ് മരിച്ചത്. അത്താണി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്ക് ഭർത്താവ് വിനയൻ ആർ. നമ്പീശനുമൊത്ത് ബൈക്കിൽ വരുമ്പോഴാണ് അപകടം. മറ്റൊരു വാഹനത്തിൽ തട്ടിയശേഷം പുറകേ വന്ന ടാങ്കർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. വിനയന് കാര്യമായ പരിക്കില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement