Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിതാ ഏഎസ്ഐ നിര്യാതയായി.

വനിതാ ഏഎസ്ഐ നിര്യാതയായി.


പീരുമേട് : പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രിരിയ ഗോപാലൻ (49) അന്തരിച്ചു. സംസ്ക്കാരം ഇന്ന് നാല് മണിക്ക് പൊൻകുന്നം ചെറുവള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് സാബു. പരേതനായ റിട്ട. പീരുമേട് പോസ്റ്റ് മാസ്റ്റർ എം.കെ. ഗോപാലൻ്റെയും ഓമനയുടേയും (റിട്ട. ഗ്ലെൻമേരി പോസ്റ്റ് മാസ്റ്റർ) മകളാണ്. സഹോദരങ്ങൾ പ്രദീപ് (ഏലപ്പാറ പഞ്ചായത്ത്), പ്രീതി (കുമളി വില്ലേജ് ഓഫീസ്). മക്കൾ: അശ്വതി (മേരീ ക്യൂൻ ഹോസ്പ്പിറ്റൽ കാഞ്ഞിരപ്പള്ളി), അശ്വിൻ ബി എസ് സി വിദ്യാർത്ഥി.

Post a Comment

0 Comments

Ad Code

Responsive Advertisement