Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനില്‍ വയോധിക കുഴഞ്ഞു വീണ് മരിച്ചു.

ട്രെയിനില്‍ വയോധിക കുഴഞ്ഞു വീണ് മരിച്ചു.

തിരു.: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ (69) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement