Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.

ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.


കോഴിക്കോട്: ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 60 വയസ്സായിരുന്നു.
നടൻ ബാലൻ കെ. നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
         ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1983ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

Post a Comment

0 Comments

Ad Code

Responsive Advertisement