Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പമ്പയിൽ കെഎസ്‌ആർടിസി ബസ് കത്തി നശിച്ചു.

പമ്പയിൽ കെഎസ്‌ആർടിസി ബസ് കത്തി നശിച്ചു.


പമ്പ: കെഎസ്‌ആർടിസി ബസ് കത്തി നശിച്ചു. പമ്പയിൽ നിന്ന് നിലയ്ക്കലേയ്ക്ക് പോയ ബസ് ആണ് കത്തി നശിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. മൂന്ന് യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ അണച്ചത്.
       ബസ് പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും പരിക്കേൽക്കാതെ രക്ഷപെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement