Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.


തിരു.: സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായരെ (62) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
      ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട അമ്പൂരി - തേക്ക്പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സഹകരണ സംഘം ക്രമക്കേടിനെ തുടർന്ന് നിരവധി നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement