Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ ഓഫ് ക്വുർആൻ കലാമത്സരം ഇന്ന്.

സ്കൂൾ ഓഫ് ക്വുർആൻ കലാമത്സരം ഇന്ന്.

ഇടുക്കി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ കീഴിൽ ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ നടത്തി വരുന്ന സ്കൂൾ ഓഫ് ക്വുർആൻ കുട്ടികളുടെ കലാമത്സരം ഇന്ന് (01 -12 -24 ഞായർ) പെരുവന്താനം ദേശീയ വായനശാല ഹാളിൽ നടക്കും. 
         രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന കലാമത്സരങ്ങൾ കുവൈത്ത് ഇൻഡ്യൻ ഇസ്ലാഹി സെൻ്റർ പ്രതിനിധി അബ്ദുൾ സലാം സ്വലാഹി  ഉത്ഘാടനം നിർവഹിക്കും. അർഷാദ് സലീം അദ്ധ്യക്ഷൻ ആയിരിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് ടി.എം. ആസാദ്, പി.ബി. ഫിറോസ് സ്വലാഹി മുണ്ടക്കയം, അഡ്വ. ഒ.എം.എം. ഇബ്രാഹിം , റിട്ട ആർഡിഒ പി.എസ്. ബഷീർ എന്നിവർ സംസാരിക്കും. എ.കെ. നഫാസ് ഖാൻ നേതൃത്വം നൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement