Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്.

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്.


കോട്ടയം: മണിമലയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
         വൈകുന്നേരം നാലു മണിയോടെ മൂലേപ്ലാവ് മൃഗാശുപത്രിയ്ക്ക്  സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിച്ച കാർ പിന്നിലേക്ക് നിരങ്ങി ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement