Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അന്തർസംസ്ഥാന തൊഴിലാളികളായ യുവാവും യുവതിയും എട്ട് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ.

അന്തർസംസ്ഥാന തൊഴിലാളികളായ യുവാവും യുവതിയും എട്ട് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ.


ആലപ്പുഴ: അരൂർ എരമല്ലൂർ കൊച്ചുവേളി കവലയ്ക്ക് സമീപമുള്ള വീട്ടിൽ ട്രോളി ബാഗിൽ സുക്ഷിച്ചിരുന്ന എട്ട് കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശികൾ പിടിയിലായി. ദേമജി ഡിലപത്തൂർ സ്വദേശി ബിറ്റുപാൽ ഗോഗോയ് (24), ടിൻഗോഗ് ബർസാം സ്വദേശി ദീപ ചിത്തേയ് (39) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർത്തല എഎസ്പി സ്ക്വാഡും അരൂർ പോലീസും ചേർന്ന് പിടികൂടിയത്. 
         ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ച് ലഹരി വസ്തുക്കൾ  വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന  രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Post a Comment

0 Comments

Ad Code

Responsive Advertisement