Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴയിലെ അപകടം: മരണം ആറായി.

ആലപ്പുഴയിലെ അപകടം: മരണം ആറായി.


ആലപ്പുഴ: കളർകോട് അപകടത്തിൽ പരിക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. അപകടത്തിൽ ആൽവിന് തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
       ആൽവിനെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എങ്കിലും ഇന്ന് മരണമടയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement