Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ രണ്ട് തീർത്ഥാടകർ കുഴഞ്ഞു വീണ് മരിച്ചു.

ശബരിമലയിൽ രണ്ട് തീർത്ഥാടകർ കുഴഞ്ഞു വീണ് മരിച്ചു.


ശബരിമല: ദർശനത്തിനെത്തിയ
രണ്ട് തീർത്ഥാടകർ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന മഹബൂബാദ് വെണ്ണാരം 1-59/2ൽ കാദല്ല വീരണ്ണ (50), ആന്ധ്രപ്രദേശ് വിജയവാഡ ഭവാനിപുരം ആർടിസി വർക്ക് ഷോപ്പ് റോഡ് 1-4/222ൽ മർനേനി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്. 
       കാദല്ല വീരണ്ണ ചന്ദ്രാനന്ദൻ റോഡിൽ പാറമട ഭാഗത്ത് വച്ചാണ് കുഴഞ്ഞു വീണത്. ഉടൻതന്നെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 3.10ന് മരിച്ചു. മല്ലേശ്വര റാവു അപ്പാച്ചിമേട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement