Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ.

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ.


ഹൈദരാബാദ്: മണിപ്പൂരിനെ തകർത്ത് കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ. രണ്ടാം സെമിയിൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് കേരളത്തിന്റെ ത്രസിപ്പിക്കുന്ന ജയം. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പശ്ചിമബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ. ഒന്നാം സെമിയിൽ സർവീസസിനെ 4-2ന് പരാജയപ്പെടുത്തിയാണ് പശ്ചിമ ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement